Kerala PSC Facts About India Questions and Answers 19

This page contains Kerala PSC Facts About India Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. ഇന്ത്യില്‍ ദേശിയ വരുമാനം കണക്കാക്കുന്ന ഏജന്‍സിയുടെ പേര്

Answer: സി എസ് ഒ

362. What is often called as "The National Dance of India"?

Answer: Bharata Natyam

363. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ഏത് ?

Answer: പരമവീരചക്ര

364. .തമിഴ് ഭാഷയ്ക്ക്‌ ക്ലാസിക്കല്‍ പദവി ലഭിച്ച വര്ഷം ?

Answer: 2004

365. ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

366. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം

Answer: ചണ്ഡിഗഡ്

367. ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന

Answer: മിസ്‌പൂർ (അലഹബാദ് )

368. Which​ ​of​ ​the​ ​following​ ​is​ ​not​ ​a​ ​characteristic​ ​of​ ​the​ ​Indian economy?

Answer: Balance between heavy industry and wage goods.

369. Where was the Provisional Government of Independent India (Azad Hind) formed?

Answer: Singapore.

370. he Montagu-Chelmsford Reforms introduced by the British Government in India to introduce self-governing institutions gradually to India in the year?

Answer: 1919.

371. Which was India's fast atomic reactor?

Answer: Apsara

372. Who was the first Keralite to become member of the Finance Commission of India?

Answer: P.C Mathew

373. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

Answer: സി.എം. സ്റ്റീഫൻ

374. The Viceroy who started public service Commission in India?

Answer: Lord Dufferin

375. What is the name of Kudumbashree's destitute identification & rehabilitation project?

Answer: Ashraya

376. Which Indian sprinter has won the 10 km race of Nepal's Chief of Army Staff (COAS) Open Marathon and Run for Fun held in Kathmandu?

Answer: shashank shekhar

377. 2020ഓടെ ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത ജില്ലാ ആക ഒരുങ്ങുന്ന ജില്ലാ

Answer: മജുലി

378. 1913 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ

Answer: രബീന്ദ്രനാഥ ടാഗോർ

379. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണി യനില്‍ ലയിപ്പിക്കാനുള്ള ലയന കരാറില്‍ ഒപ്പിട്ട വ്യക്തി

Answer: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

380. Which state is the “Sugar Bowl” of India?

Answer: Uttar Pradesh

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.