Kerala PSC Facts About India Questions and Answers 10

This page contains Kerala PSC Facts About India Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. ബാല വേല നിരോധിക്കുന്ന വകുപ്പ്

Answer: 24

182. പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം

Answer: ആന്ധ്രാപ്രദേശ്

183. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര്

Answer: ഷേര്‍ഷാ സൂരി

184. അടുത്തിടെ അന്തരിച്ച ഇന്ത്യൻ വ്യോമസേനയുടെ പഞ്ചനക്ഷത്ര റാങ്ക് ആയ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് ലഭിച്ച ഏക ഉദ്യോഗസ്ഥൻ?

Answer: അർജൻ സിങ്

185. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം

Answer: മധ്യപ്രദേശ്

186. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭാരണപ്രദേശം

Answer: ആൻഡമാൻ നിക്കോബാർ ദ്വീപ്

187. Which​ ​one​ ​of​ ​the​ ​following​ ​Indian​ ​cricketers​ ​has​ ​been​ ​declared ‘The​ ​Leading​ Cricketer​ ​of​ ​2008’by​ ​Wisden?

Answer: Virendra Sehwag

188. ഇന്ത്യയിലെ ജാതി വിരുദ്ധ – ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?

Answer: ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)

189. അടുത്തിടെ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച Small Finance Bank?

Answer: Jana (ആസ്ഥാനം - ബാംഗ്ലൂർ )

190. ഇന്ത്യൻ തിരഞ്ഞടുപ്പ് കമ്മീഷണർക്ക് എത്ര വയസ്സ് വരെ അധികാരത്തിൽ തുടരാം A) 62

Answer: 65

191. Why did the Indians boycott the Simon Commission?

Answer: There were no Indian members in it

192. Who was considered as the `Father of Indian Local Self __Government`?

Answer: Lord Rippon

193. . ശിവജിയുടെ ആത്മീയ ഗുരു

Answer: ഗുരു രാംദാസ്

194. The `Voice of India` was started by?

Answer: Dadabhai Naoroji

195. Bharat Nirman is a time-bound business plan for action in _____?

Answer: Rural Infrastructure

196. Pradhan Mantri Jeevan Jyoti Bima Yojana(PMJJBY) annual premium is :

Answer: Rs 330

197. Which country has conducted a naval military exercise ‘Velayat 97’ from Persian Gulf to Indian Ocean?

Answer: Iran

198. Who is the present Chief Justice of the Supreme Court of India?

Answer: T.S. Thakur

199. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ മലയാളി? *

Answer: കരുൺ നായർ

200. "സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ്" സ്ഥിതി ചെയ്യുന്നത് എവിടെ?

Answer: മൈസൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.