Kerala PSC Facts About India Questions and Answers 12

This page contains Kerala PSC Facts About India Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?

Answer: പി. സി. റോയ്

222. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

Answer: ബിപിൻ ചന്ദ്രപാൽ

223. The Rourkela Steel Plant in Orissa was built up with the help

Answer: Germany

224. ഇന്ത്യയിൽ ഏറ്റവും കൂടതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

Answer: ഉത്തർപ്രദേശ്

225. സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന്‍സി നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ചിത്രമേത്?

Answer: അശോകസ്തംഭം

226. .ഏറ്റവുമധികം കന്നുകാലികള്‍ ഉള്ള സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

227. ഇന്ത്യയിൽ ആദ്യമായി ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം നിലവിൽ വരുന്ന സംസ്ഥാനം?

Answer: ആന്ധ്രാ പ്രദേശ്

228. In India there is a single constitution for the union and the state with the exception of:

Answer: Jammu& Kashmir

229. In howmany languages the value of an Indian Currency note is recorded?

Answer: 17

230. The 'Nalanda Project' is a programme of the ministry of

Answer: Minority Affairs

231. Gir Forest in India is in:

Answer: Gujarat

232. First state in India to pass the Lok Ayukta Act

Answer: Odisha

233. The first municipal Corporation in India was set up at madras in

Answer: 1688

234. 8ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി എന്നറിയപ്പെടുന്നതാര്?

Answer: വാഞ്ചി അയ്യർ

235. Which state has become the first Indian state to fix minimum education qualification for cooperative body poll?

Answer: Rajasthan

236. മൈക്രോസോഫ്റ്റിന്റെ മേധാവിയാകുന്ന ആദ്യ ഇന്ത്യക്കാരൻ ?

Answer: സത്യ നാദേല്ല

237. What is the official name of India?

Answer: Republic of India

238. ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ

Answer: ചണ്ഡീഗഡ്

239. ബംഗാൾ ഗസറ്റിന്റെ പത്രാധിപർ?

Answer: ജയിംസ് അഗസ്റ്റിസ് ഹിക്കി

240. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഇന്ത്യയുടെ പരാതി ഉദ്യോഗസ്ഥനായി നിയമിക്കുന്നത്

Answer: പരേഷ് ബി ലാൽ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.