Kerala PSC Facts About India Questions and Answers 15

This page contains Kerala PSC Facts About India Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്?

Answer: ലോകസഭാ സ്പീക്കർ

282. ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം?

Answer: തെലങ്കാന

283. രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങളുണ്ട്

Answer: 12

284. ബ്രിട്ടീഷ് നിയമ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരന്‍?

Answer: ദാദാഭായി നവറോജി

285. ഇന്ത്യയില്‍ ഭൂ രഹിതര്‍ ഇല്ലാത്ത ആദ്യ ജില്ല ? *

Answer: കണ്ണൂര്‍

286. ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ എത്ര ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു ?

Answer: 17

287. .Who​ ​wrote’Discovery​ ​of​ ​India’?

Answer: Jawahar Lal Nehru*

288. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

Answer: എം.എന്‍.റോയ്

289. .Which article of the Indian Constitution abolishes untouchability?

Answer: Art 17

290. Which programme's three important components are micro credit, entrepreneurship & empowerment?

Answer: Kudumbashree

291. 11- മത് കൂട്ടിച്ചേർത്ത മൗലിക കടമ ?

Answer: 6 മുതൽ 14 വയസുവരെ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കൽ

292. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 21

293. Name the Commission appointed by the British Indian Government to enquire about the Jallianwala Bagh Massacre :

Answer: Hunter Commission

294. The oldest mountain range in India:

Answer: Aravally

295. Which is the ward level organ of the Kudumbasbree?

Answer: Area Development Society (ADS)

296. The first satelite of India Aryabhatta launched in

Answer: 1975

297. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം

Answer: 1975

298. ആർ ബി ഐ യുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ

Answer: സി ഡി ദേശ മുഖ്

299. ഇന്ത്യയില്‍ അയി ത്ത ത്തി നെ തി രായി നടന്ന ആദ്യ സംഘ ടിത സമരം?

Answer: വൈക്കം സത്യാഗ്രഹം

300. 2020 ICC women T20 world cup venue

Answer: Australia

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.