Kerala PSC Facts About India Questions and Answers 16

This page contains Kerala PSC Facts About India Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. സുഭാഷ് ചന്ദ്ര ബോസ് താത്കാലിക ഗവണ്മെന്റ് രൂപീകരിച്ച സ്ഥലം

Answer: സിംഗപ്പൂർ

302. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി

Answer: ശിവ സമുദ്രം

303. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്

Answer: October 12, 1993

304. Australian open tennis 2011 women’s champion Kim Clijesters belongs to

Answer: Belgium

305. ഇന്ത്യന്‍ അണുശാസ്ത്രത്തിന്‍റെ പിതാവ് ?

Answer: ഹോമി ജെ ഭാഭ

306. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം?

Answer: സത്താറ

307. കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?

Answer: ആസാം

308. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റെഷനുകള്‍ സ്ഥാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: മഹാരാഷ്ട്ര

309. ഇന്ത്യയിലാദ്യമായി സൈബര്‍ പോസ്റ്റ്‌ ആഫീസ് സ്ഥാപിതമായ നഗരം ?

Answer: ചെന്നൈ

310. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം

Answer: ബീഹാർ (61.8 )

311. The first woman president of India, Pratibha Patil, was the first woman governor of which state ?

Answer: Rajasthan

312. Accredited Social Health Activist(ASHA) started in 2005. Number of diseases covered by Integrated Child Development Scheme?

Answer: 6

313. Indian statistics day is observed on

Answer: June 29

314. ‘Pradhan Mantri Jan-Dhan Yojana’ has been launched for :

Answer: promoting financial inclusion in the country

315. The Grand Old Man of Indian Journalism

Answer: Tushar Gandhi

316. ഇന്ത്യയില്‍ വി.ആര്‍.എസ് നടപ്പിലാക്കിയ ആദ്യ ബാങ്ക് ഏത്

Answer: പഞ്ചാബ് നാഷണല്‍ ബാങ്ക്

317. How many times, has the preamble to the constitution been amended so far?

Answer: once

318. Recently India won their first ever test series win in Australia. How many tests India won in that series

Answer: 2

319. The credit of victory of Porto Novo goes to the British General:

Answer: Eyrecoot

320. ചന്ദ്രയാൻ വിക്ഷേപണസമയത്ത് “ഇന്ത്യൻ പേസ് റിസർച്ച് സെന്ററിന്റെ ചെയർമാൻ

Answer: ഡോ. ജി. മാധവൻ നായർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.