Kerala PSC World Questions and Answers 8

This page contains Kerala PSC World Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

Answer: മിസ്സിസ്സിപ്പി

142. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

Answer: ബ്രസീൽ

143. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം

Answer: 1933

144. The official language of peru

Answer: Spanish

145. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം

Answer: കെയ്റോ

146. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

147. ഗോള്‍ഡ് സ്റ്റാൻഡേർഡ് ആദ്യമായി അംഗീകരിച്ച രാജ്യം

Answer: ബ്രിട്ടണ്‍

148. സിംബാവെയുടെ പഴയ പേര്

Answer: സതേൺ റൊഡേഷ്യ

149. 2017 ലോക റേഡിയോ ദിന (February 13)ത്തിൻറെ പ്രമേയം

Answer: Radio is You

150. What is the name of the parliament of ISRAEL

Answer: KNESSET

151. മാവു-മാവു -എന്ന സംഘടന ഏതു രാജ്യത്തിന്റെ വിമോചന പ്രസ്ഥാനമാണ്

Answer: കെനിയ

152. ബര്‍മ്മുട ട്രയാങ്ങിള്‍ ഏതു സമുദ്രത്തിലാണ്‌

Answer: അറ്റ്ലാന്റിക്‌

153. ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ നാവികന്‍

Answer: ഫെർഡിനന്റ്മഗല്ലൻ

154. ലോകത്തിന്‍റെ ഗതിയെ തന്നെ മാറ്റി മറിച്ച കന്പ്യൂട്ടറിന്‍റെ പിതാവ് എന്നറിയപെടുന്നത്?

Answer: ചാള്‍സ് ബാബേജ്

155. ചൈനയുടെ ആദ്യ MARS ROVER?

Answer: Zhurong

156. Social media company has suspended the account of former US President Donald Trump for 2 years?

Answer: Facebook

157. Who has topped the Global Peace Index 2021?

Answer: Iceland

158. Which country has announced to spend 3.2 billion dollars on COVID-19 treatment?

Answer: America

159. 2020 ജനുവരിയില്‍, ഫിജിയില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായ ചുഴലിക്കാറ്റ്

Answer: TINO

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.