Kerala PSC World Questions and Answers 6

This page contains Kerala PSC World Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. The beneficiaries of the South Asia satellite G-Sat 9 do NOT include 1. Pakistan 2. Bhutan 3. Myanmar

Answer: 1 only

102. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

Answer: റോബർട്ട് വാൾപ്പോൾ

103. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം

Answer: ക്യൂബ

104. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

Answer: ചൈന

105. പാകിസ്ഥാന്റെ ദേശീയഗാനം

Answer: ക്വാമിതരാന

106. what is the theme of 2016 Rio Olympics

Answer: world peace and Environment

107. U. N. ലൈബ്രറി സ്ഥിതി ചെയ്യുന്ന നഗരം

Answer: ന്യൂയോർക്ക്

108. ചീറ്റയുടെ സ്വദേശം

Answer: ആഫ്രിക്ക

109. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

110. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം

Answer: സിറ്റ്‌സര്‍ലണ്ട്‌

111. Which Israeli flower has been named after Indian Prime Minister Narendra Modi?

Answer: Chrysanthemum

112. മനുഷ്യാവകാശ സമിതി ഏറ്റവും കൂടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്
a. ഇന്ത്യ
b. പാക്കിസ്ഥാന്‍
c. അമേരിക്ക
d. ഇസ്രയേല്‍

Answer: ഇസ്രയേല്‍

113. Which agency was secured Krupasakaya Award of UNESCO ?

Answer: Grandhasaala Sangham

114. Which country's anti-competition authority has fined Google $ 268 million?

Answer: France

115. വരുണ 2021" ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവികാഭ്യാസം ആണ് ?

Answer: ഇന്ത്യ - ഫ്രാൻസ്

116. 2021 ലെ Henley Passport Index ൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം?

Answer: ജപ്പാൻ

117. 2021ലെ Henley Passport Index ൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം?

Answer: ജപ്പാൻ

118. Which country has announced to provide vaccine passports for its travelers?

Answer: Japan

119. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വൈദ്യുതനിലയം ആയ Baihetan Hydropower Station സ്ഥിതി ചെയ്യുന്ന രാജ്യം?

Answer: ചൈന

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.