Kerala PSC World Questions and Answers 3

This page contains Kerala PSC World Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം

Answer: ഈജിപ്റ്റ്

42. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ

Answer: പാറ്റി ഹിൽ & വിൽഫ്രഡ്

43. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്

Answer: ജിയാനി ഇൻഫന്റിനോ

44. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത്

Answer: രവി

45. World Human Right Day

Answer: December 10

46. ബുദ്ധൻ ജനിച്ചവർഷം

Answer: ബി. സി. 563

47. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം

Answer: ഇന്ത്യ

48. When was the Russian revolution Started

Answer: 1917

49. അന്‍സാ എന്നത് ഏത് രാജ്യത്തെ വാര്‍ത്താ ഏജന്‍സിയാണ്

Answer: ഇറ്റലി

50. What is QR-SAM?

Answer: Missile

51. ഭൂമധ്യരേഖയെ രണ്ടുപ്രാവശ്യം മുറിച്ചു കടക്കുന്ന ഒരേഒരു നദി

Answer: കോംഗോ

52. The first Asian Country to host the world cup football?

Answer: Japan and South Korea

53. The passive voice of "People speak English all over the word" is :

Answer: English is spoken all over the world

54. Who has become the first woman Secretary of the United States Army?

Answer: Christine Wermuth

55. അടുത്തിടെ സോഷ്യൽ മീഡിയ ആപ്പ് ആയ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയ രാജ്യം

Answer: നൈജീരിയ

56. Who has won the International Booker Prize for fiction?

Answer: David Diop

57. ലോകത്തിലാദ്യമായി സാമ്പത്തികമേഖലയിൽ Climate Change Law നടപ്പാക്കിയ രാജ്യം?

Answer: ന്യൂസിലാൻഡ്

58. Who has become the first country in the world to give legal tender status to bitcoin?

Answer: El Salvador

59. ചന്ദ്രോപരിതലത്തിൽ പതാക സ്ഥാപിക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന?

Answer: 2

60. Which space agency has decided to appoint the first Divyang Astronaut?

Answer: ESA

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.