Kerala PSC World Questions and Answers 7

This page contains Kerala PSC World Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം

Answer: സ്പോട്ട് ലൈറ്റ്

122. \"ടു കിൽ എ മോക്കിങ് ബേർഡ്\" എന്ന നോവലിന്റ്റെ രചയിതാവ്

Answer: ഹാർപർ ലീ

123. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്

Answer: റൗൾ കാസ്ട്രോ

124. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്

Answer: ഹില്ലറി ക്ലിന്റൺ

125. Who is the president of France

Answer: Emmanuel Macron

126. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം

Answer: ജപ്പാന്‍

127. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ

Answer: വോൾസോയങ്ക

128. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത

Answer: വിജയലക്ഷ്മി പണ്ഡിറ്റ്

129. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം

Answer: 1945

130. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം

Answer: ചെമ്പരത്തി

131. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം

Answer: മൗണ്ട് എറിബസ്

132. ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക്

Answer: ജിബ്രാൾട്ടർ കടലിടുക്ക്

133. ലോകത്തിലെ ആദ്യത്തെ റോസ് മ്യൂസിയം എവിടെയാണ്

Answer: ചൈന

134. ഏഷ്യയിലെ ആദ്യ ഗോൾഡ് മ്യൂസിയം എവിടെയാണ്

Answer: ചണ്ഡീഗഢ്

135. World famous painter from Kerala is?

Answer: Raja Ravivarma

136. Blackheath in London is related to which sports?

Answer: Football

137. 2021 ലോക പരിസ്ഥിതി ദിന സന്ദേശം

Answer: Reimagine. Recreate. Restore

138. Which space agency's ICEsat-2 satellite has discovered Antarctic melt water lakes?

Answer: NASA

139. 2021ലെ G7 ഉച്ചകോടിയുടെ വേദി?

Answer: ബ്രിട്ടൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.