Kerala PSC World Questions and Answers 5

This page contains Kerala PSC World Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: അലെജാൻ ഡ്രോ ഇനാരിറ്റു

82. 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: ലിയനാർഡോ ഡി കാപ്രിയോ

83. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി

Answer: ഡെക്കാൻ പീഠഭൂമി

84. The capital of Australia

Answer: Canberra

85. യൂറോപ്പിന്റെ കവാടം

Answer: റോട്ടർഡാം

86. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി

Answer: ഒലിവർ ക്രോംവെൽ

87. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്ന വര്‍ഷം

Answer: ഡിസംബര്‍ 1966

88. സുനാമി ഏതുഭാഷയിലെ വാക്കാണ്

Answer: ജപ്പാനീസ്

89. International Tribunal for the Law of the Seas is headquartered in_____

Answer: Germany

90. കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്

Answer: താൻസാനിയ

91. സ്റ്റേണ് എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ്?

Answer: ജര്മ്മനി

92. Jeeval Sahithya Prasthanam was the early name of

Answer: Purogamana Sahithya Prasthanam

93. ലിംഗസമത്വ നടപടികളുടെ ഭാഗമായി വ്യോമസേനയിലെ Airman എന്ന പദം മാറ്റി Aviators എന്ന് പുനർനാമകരണം ചെയ്ത രാജ്യം?

Answer: ഓസ്ട്രേലിയ

94. Oscar 2021 - Best Animated Feature Film?

Answer: Soul

95. Which country's navy is building the first fully stealth warship?

Answer: Russia

96. Where is the 8th International Nitrogen Initiative Conference held?

Answer: Germany

97. Who has topped the IMD's World Competitiveness Index 2021?

Answer: Switzerland

98. Who has won the United Nations Land for Life Award 2021?

Answer: Shyam Sundar

99. Which country has been declared a global security challenge by NATO leaders?

Answer: china

100. Who has been elected as a non-permanent member of the United Nations Security Council?

Answer: Brazil

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.