Kerala PSC Staff Nurse Questions and Answers 6

This page contains Kerala PSC Staff Nurse Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്?

Answer: എഫ്. ബാന്റിംഗ്

102. അസ്ഥികോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവ് ഉണ്ടാക്കുന്ന രോഗം?

Answer: ഓസ്റ്റിയോ പൊറോസിസ്

103. സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?

Answer: ഫ്ലോറിജൻ

104. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം

Answer: ക്രെട്ടിനിസം

105. ദേശീയ ഔഷധ ഗവേഷണ കേന്ദ്രം?

Answer: ലക്നൗ

106. മത്സ്യ എണ്ണകളിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ

Answer: വിറ്റാമിൻ A

107. മനുഷ്യ ശരീരത്തിൽ ഏറ്റവും താപം ഉല്പാദിപ്പിക്കുന്ന അവയവം

Answer: കരൾ

108. ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം

Answer: കൊഴുപ്പ്

109. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം

Answer: ഇന്ത്യ

110. പ്ലാസ്മയുടെ നിറം

Answer: ഇളം മഞ്ഞനിറം

111. The immunoglobulin can cross the human placenta is

Answer: IgG

112. The polio vaccine should be preserved at
a. -2 to -8 degree Celsius
b. 0 to 4 degree Celsius
c. Below 0 degree Celsius
d. 2 to 8 degree Celsius

Answer: -2 to -8 degree Celsius

113. മഞ്ഞപിത്തതിന് എതിരെയുള്ള ഒൗഷധമേത് ?

Answer: കീഴാര്‍നെല്ലി

114. എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവി ?

Answer: വൈറസ്

115. ആദ്യത്തെ പോളിയോ വിമുക്തജില്ലയായി പ്രഖ്യാപിക്കപ്പെട്ടതേത് ?

Answer: പത്തനംതിട്ട

116. ELISA ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?

Answer: എയ്ഡ്സ്

117. കൊതുക് പരത്തുന്ന ഒരു രോഗമാണ് ?

Answer: മന്ത്

118. EEG Provides information on electrical activity of:

Answer: .Brain

119. The chemical name of vitamine B2 is?

Answer: Riboflavin ( Water “)

120. Which food source contains Vitamin A?

Answer: Cod liver oil

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.