Kerala PSC Staff Nurse Questions and Answers 4

This page contains Kerala PSC Staff Nurse Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

Answer: കാസിൻ

62. ജനനം മുതൽ മരണം വരെ മനുഷ്യ ശരീരത്തിൽ വളരുന്ന അവയവം

Answer: നഖം

63. ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?

Answer: എഥിലിൻ

64. ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു?

Answer: കാത്സ്യം കാർബൈഡ്

65. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം

Answer: മിക്സഡിമ

66. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി

Answer: ഹൃദയ പേശി

67. മനുഷ്യരുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: ഹൈഡ്രോക്ലോറിക് ആസിഡ്

68. The study of physical and psychological changes which are incident to old age is called

Answer: Gerontology

69. The bacteria grows in the baby intestine and prevent harmful bacteria such as E-coli from growing and causing diarrhea the bacteria called

Answer: Lactobacillus bifidus

70. മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ് എത്ര ?

Answer: 370C

71. ക്ഷയരോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് ഏത് ?

Answer: BCG

72. എലിസാ ടെസ്റ്റ് നടത്തുന്നത് എന്ത് അറിയുന്നതിനാണ്

Answer: എയ്ഡ്സ് രോഗബാധ

73. What is the scientific name of vitamine A?

Answer: Retinol ( Fat soluble)

74. Which food source contains Vitamin D?

Answer: Cod liver oil

75. When vitamin D was first discovered?

Answer: In 1920

76. Ergosterol is the other name of which provitamin?

Answer: Provitamin D2

77. What is anti-vitamin?

Answer: Anti-vitamin is simply a substance that makes a vitamin metabolicaly ineffective

78. What is the function of vitamin?

Answer: Mainly vitamin acts as a enzymatic cofactors or antioxidants

79. Which vitamin produces collagen?

Answer: Vitamin C

80. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദമായ, ബി. 1.617നെ ലോകാരോഗ്യ സംഘടന നൽകിയ പേര്

Answer: ഡെൽറ്റ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.