PSC Questions and Answers 2022 5

This page contains PSC Questions and Answers 2022 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ

Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ

82. കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി

Answer: പ്രധാനമന്ത്രി ഫസൽ ബീമാ യോജന

83. They neglected the teacher's

Answer: advice

84. He works eight hours ____________________day.

Answer: a

85. ELISA ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?

Answer: എയ്ഡ്സ്

86. ഭരണഘടന രൂപീകരണത്തിനായി ഭരണഘടന നിർമാണ സഭയിൽ ഉണ്ടായിരുന്ന കമ്മിറ്റികളുടെ എണ്ണം

Answer: 13

87. ഭൂമിയിൽ കണ്ടെത്തും മുൻപേ സൂര്യനിൽ കണ്ടെത്തിയ മൂലകം?

Answer: ഹീലിയം

88. The largest desert in the world is_

Answer: Sahara Desert

89. The nuclear submarine that is being built for Indian Navy:

Answer: .INS Arihant

90. Choose the correct form of the verb to complete the sentence : Kavitha ………………… learning English since 10’o clock.

Answer: was

91. Assume that 20 cows and 40 goats can be kept for 10 days for Rs.460. If the cost of keeping 5 goats is the same as the cost of keeping 1 cow, what will be the cost for keeping 50 cows and 30 goats for 12 days?

Answer: Rs.1104

92. I have ---------- pens than you

Answer: fewer

93. ____ gives the author of an original work exclusive right for a certain time period in relation to that work, including its publication, distribution and adaptation:

Answer: Copyright

94. Choose the phrasal verb which means ‘demand’

Answer: call for

95. Select the one which is unlike with others :

Answer: Tragedy

96. The world’s longest 3D-printed concrete bridge has opened in which country? (Marks: 0)

Answer: China

97. കുറി ച്യര്‍ ലഹള നടന്ന ജില്ല?

Answer: വയ നാട ്

98. സരസ്വതി സമ്മാൻ 2018 ൽ നേടിയത് ആര് ?

Answer: കെ ശിവ റെഡ്‌ഡി

99. 1 മുതൽ 500 വരെയുള്ള അഭാജ്യസംഖ്യകളുടെ ഗുണനഫലത്തിന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം?

Answer: 0

100. രണ്ട് സംഖ്യകളുടെ ഗുണനഫലം 12000 ലസാഗു 600 ആയാല്‍ ഉസാഘ?

Answer: 20

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.