PSC General Knowledge Questions 14

This page contains PSC General Knowledge Questions 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. What is the full form of RISC

Answer: Reduced Instruction Set Computing

262. \"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട\" എന്ന് പറഞ്ഞത് ആര്?

Answer: സഹോദരൻ അയ്യപ്പൻ

263. Arbiter means:

Answer: Appointed by two parties to settle a dispute

264. നികുതിവെട്ടിപ്പിനും കള്ളപ്പണത്തിനും എതിരെയുള്ള പ്രവർത്തനത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?

Answer: സ്വിറ്റ്സർലൻഡ്

265. കുണ്ടറ വിളംബരം’ ഏതു കൊല്ലവർഷമാണ്‌ നടത്തിയത് ?

Answer: 984 മകരം 1(1809)

266. തിരുവിതാംകൂറിൽ കാവൽ എന്ന പേരിൽ പോലീസ് സേന രൂപീകരിച്ചത്

Answer: ഉമ്മിണി തമ്പി

267. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?

Answer: കണ്ണൂർ

268. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്?

Answer: ചട്ടമ്പിസ്വാമികൾ

269. The first Canatic war came to an end with the:

Answer: Treaty of Aix-la-Chappelle

270. If in a certain language CHARCOAL is coded as 45164913, and MORALE is coded as 296137, how is ‘COLLER’ coded in that language?

Answer: 493376

271. Pointing towards a lady, Leela said 'She is the daughter of the woman who is the husband of my mother'. How is the lady related to Leela?

Answer: Aunt

272. The Amendment that made the right to free and compulsory education a ‘Fundamental Right’?

Answer: 86th

273. മണ്ടന്‍ മൂത്തപ്പ ഏതിലെ കഥാപാത്രമാണ് ?

Answer: മുച്ചിട്ടുകളികാരന്‍റെ മകള്‍

274. The Vice-President

Answer: cannot be a member of either House of Parliament or a member of any State Legislature

275. We thought .... the matter

Answer: about

276. Which Indian cricketer has recently taken a hat-trick in One Day International?

Answer: Kuldeep yadav

277. 4000 രൂപയ്ക്ക് 10% പ്രകാരം 3 കൊല്ലം കൊണ്ട് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം എന്ത്?

Answer: 124 രൂപ

278. ഒറ്റയാനെ തിരഞ്ഞെടുക്കുക

Answer: 21

279. ഒറ്റയാനെ തിരഞ്ഞെടുക്കുക

Answer: വൃത്തം

280. ഹ്യൂമൺ ഇമ്യൂണോ വൈറസ് ആക്രമിക്കുന്ന ശരീരകോശം –

Answer: ലിംഫോസൈറ്റ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.