Kerala PSC History Questions and Answers 4

This page contains Kerala PSC History Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. AD 1194ൽ ചാന്ദ് വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത്

Answer: ജയ് ചന്ദ്

62. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണം

Answer: 13

63. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

64. Who founded the Ramakrishna Mission

Answer: Swami Vivekananda

65. Jainimedu is situated in?

Answer: PALAKKAD

66. Which renowned musician sung the famous song “Raghupathi Raghav Rajaram” during the Dandi march?

Answer: Vishnu Digambar Paluskar.

67. Who gave the slogan “Dilli Chalo” or “March to Delhi”?

Answer: Subhash Chandra Bose.

68. Which leader died on the day the Non cooperation movement was launched in 1920?

Answer: Bal Gangadhar Tilak.

69. Gandhiji became the president of Indian National Congress in?

Answer: 1924 at the Belgaum session of Indian National Congress.

70. Which was the most decisive war that marked the initiation of British rule in India?

Answer: Battle of Plassey. The battle occurred on June 23, 1757 at Palashi of Murshidabad, on the bank of Bhagirathi River

71. Who set up the Swaraj Party in 1922?

Answer: C.R.Das and Moti Lal Nehru.

72. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്?

Answer: ഗോപാലകൃഷ്ണ ഗോഖലെ

73. അറബികളുടെ സിന്ധാക്രമണം നടന്ന വര്‍ഷം

Answer: എ.ഡി. 712

74. ബൈബിള്‍ പേര്‍ഷ്യന്‍ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്

Answer: അബുള്‍ ഫസല്‍

75. കാശ്മീരിനെ ഇന്ത്യയുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ജഹാംഗീര്‍

76. താജ്മഹല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട വര്‍ഷം

Answer: 1983

77. ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: ദൗലത്താബാദ്

78. ഷേര്‍ഖാന്‍ എന്നറിയപ്പെടുന്നത്

Answer: ഷേര്‍ഷാ

79. “ജൊവാൻ ഓഫ്‌ ആര്‍ക്ക്‌” ഏതു നൂറ്റാണ്ടിലാണ്‌ ജീവിച്ചിരുന്നത്‌

Answer: 15

80. യു.എന്‍.ചാര്‍ട്ടറിന്റെ ആമുഖം തയ്യാറാക്കിയത്‌

Answer: ജനറല്‍ സ്മട്ട്സ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.