Kerala PSC History Questions and Answers 11

This page contains Kerala PSC History Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

202. ക്യാബിനെറ്റ് മിഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ വൈസ്രോയി ആരാണു

Answer: വേവൽ പ്രഭു

203. മലബാർ കലാപം നടന്നവർഷം

Answer: 1921

204. മുഗൾ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്
a. ഇബാദത്ത്ഖാന
b. ചാർമിനാർ
c. റെഡ്ഫോർട്ട്
d. മോത്തി മസ്ജിദ്

Answer: ചാർമിനാർ

205. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയപേര്

Answer: തൃപ്പാപ്പൂർ സ്വരൂപം

206. What was the agenda of the Round Table Conference (1930-1932)?

Answer: Discuss the Simon Commission Report.

207. Which session of Indian National Congress passed resolution on national economic programme and on fundamental rights and duties?

Answer: Karachi session of 1931.

208. When did Gandhiji start the Sabarmati Ashram?

Answer: 1916.

209. First Round Table Conference held in England in ?

Answer: 1930. Second in 1931, third in 1932

210. ഡല്‍ഹി ഭരിച്ച അവസാന ഹിന്ദു രാജാവ്

Answer: പൃഥ്വിരാജ് ചൗഹാന്‍

211. തങ്ക, ജിറ്റാള്‍ എന്നീ നാണയങ്ങള്‍ പുറത്തിറക്കിയ സുല്‍ത്താന്‍

Answer: ഇല്‍ത്തുമിഷ്

212. ശിവജിയുടെ കുതിരയുടെ പേര്

Answer: പഞ്ചകല്ല്യാണി

213. ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി ഭരിച്ച സുല്‍ത്താനേറ്റ്

Answer: തുഗ്ലക് വംശം

214. ഇല്‍ത്തുമിഷ് പ്രചരിപ്പിച്ച വെളളി നാണയം

Answer: തങ്ക

215. ശിവജിയുടെ മന്ത്രിസഭ

Answer: അഷ്ട പ്രധാന്‍

216. ഗാസിമാലിക്ആരുടെ യഥാര്‍ഥ നാമമാണ്

Answer: ഗിയാസുദ്ദീന്‍ തുഗ്ലക്ക്

217. മൂന്നാ പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം

Answer: 1761

218. ഗാന്ധിജി കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ അധ്യക്ഷത വഹിച്ച സ്ഥലമായ ബല്‍ഗാം ഏതു സംസ്ഥാനത്താണ്‌

Answer: കര്‍ണാടകം

219. സാഹിത്യ നൊബേലിനര്‍ഹയായ ആദ്യ വനിത

Answer: സെല്‍മ ലാഗര്‍ലോഫ്

220. “ഹരിത വേട്ട” എന്ന സൈനിക നടപടി ആർക്ക് എതിരേയായിട്ടാണ് ?

Answer: മാവോയിസ്റ്റുകൾ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.