Kerala PSC Economics Questions and Answers 8

This page contains Kerala PSC Economics Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ

Answer: വിനോദ് റായ്

142. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്

Answer: അമർത്യാസെൻ

143. The Author of \"Peoples Bank for Northern India\" is

Answer: Mr. Dupermen

144. ഇന്ത്യയില്‍ ശാസ്ത്രീയമായരീതിയില്‍ ദേശീയ വരുമാനം കണക്കാക്കിയത് ആരുടെ നേതൃത്വത്തിലാണ്

Answer: പ്രഫ.മഹലനേബിസ്

145. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍

Answer: ഡോ അമര്‍ത്യ സെന്‍

146. ഇന്ത്യന്‍ ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി

Answer: വി പി മേനോന്‍

147. ദേശവല്‍കരണ സമയത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആരായിരുന്നു

Answer: സര്‍ ബനക് രാമറാവു

148. In which year Reserve Bank of India was nationalized?

Answer: 1949

149. Who is the chairman of GST council?

Answer: Finance Minister

150. Heckscher-Ohlin theory explains—

Answer: Pattern of trade in terms of relative factor endowments of countries

151. .India borrowed the concept of five year plan from

Answer: Russia

152. The first women tobe appointed as the chairperson of State Bank of India ?

Answer: Arundhati Bhattacharya

153. Garibi hatao associated with

Answer: 5the FYP

154. Chairman Of 15th Finance Commission.

Answer: N.K. Singh

155. Paper corrency was first introduced in India by

Answer: British

156. The committee formed to study forms in insurance sector

Answer: Malhotra Committee

157. The normal wear and tear of a capital good during production is called

Answer: Depreciation

158. പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി?

Answer: ടാഗോർ

159. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?

Answer: ഇംപീരിയൽ ബാങ്ക്

160. Which company will acquire digital health startup 1MG?

Answer: Tata Digital

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.