Tips and Ticks Lenses


Tips and Ticks Lenses

  • കോൺവെക്സ് - ദീർഘദൃഷ്ടി
  • കോൺകേവ് - ഹ്രസ്വദൃഷ്ടി
  • സിലണ്ട്രിക്കൽ - വിഷമദൃഷ്ടി


കോഡ്:

  • മലയാളത്തിൽ \'\'കോൺവെക്സ് \" എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു \'
  • മലയാളത്തിലെഴുതുമ്പോൾ \"കോൺകേവ് \" എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു.
  • \"സിലണ്ട്രിക്കൽ \" എന്ന് വായിക്കാൻ തന്നെ വിഷമമാണ്. വിഷമദൃഷ്ടി-അസ്റ്റിഗ്മാറ്റിക് ലെൻസുകൾ


Questions


  • ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? കോൺവെക്സ് ലെൻസ്
  • മങ്ങിയ വെളിച്ചത്തിൽ കണ്ണുകൾ കാണാൻ കഴിയാത്ത അവസ്ഥയാണ്? നിശാന്ധത
  • ഗലോക്കോമ, സീറോഫ്താൽമിയ,ട്രക്കോമ തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്ന ശരീര ഭാഗം? കണ്ണ്
  • അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ? ദീർഘദൃഷ്ടി
Logo
Logo
First woman Indian Judiciary

Code: FLASK OC .


F : Fathima Beevi .

First woman judge in supreme court.


L : Leela seth .

First woman chief justice in High court.


A : Annachandy .

First woman judge in High court.


S : Sujatha Manohar .

First woman chief justice in Kerala High court.


K : K.K usha .

First malayali woman to become chief justice in Kerala high court.


O : Omana Kunhamma .

First lady magistrate in India.


C : Cornilia Sorabji .

First woman advocate in India.

...

Open

ഗണിത സൂത്രവാക്യം

ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2.
ആദ്യത്തെ \'n\' ഒറ്റ സംഖ്യകളുടെ തുക = n².
ആദ്യത്തെ \'n\' ഇരട്ട സംഖ്യകളുടെ തുക = n(n+1).
ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6.
ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1)/ 2]².
ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d.
ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d].
ആദ്യ പദവും (t1), n...

Open

BODMAS Rule

BODMAS is an acronym and it stands for Bracket, Of, Division, Multiplication, Addition and Subtraction. .

This explains the order of operations to solve an expression. According to Bodmas rule, if an expression contains brackets ((), {}, []) we have to first solve/simplify the bracket followed by of (powers and roots etc.), then division , multiplication , addition and subtraction from left to right. .

Example :.

7 + (6 × 52 + 3) =   7 + (6 × 25 + 3).

7 + (150 + 3).

7 + (153).

7 + 153 .

Ans: 160. .

...

Open