Tips and Ticks Tips to remember branch of study


Tips and Ticks Tips to remember branch of study

  • പുഴക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ പുഴയിൽ നഷ്ടപ്പെട്ട ചെരിപ്പിന് വേണ്ടി ഒരച്ഛൻ നടത്തിയ പുഴയെക്കുറിച്ചുള്ള രോധനപഠനം : പോട്ടമോളജി


  • മാർക്കറ്റിൽ ഷോപ്പിങ്ങിന് പോയി ബില്ലടയ്ക്കാൻ നേരം കാർഡെടുത്തില്ലെന്നറിഞ്ഞ്‌ അറ്റാക്ക്‌ വന്ന് വടിയായ ഒരു ഹൃദ്രോഗിയുടെ ഹൃദയത്തെക്കുറിച്ചുള്ള പഠനം : കാർഡിയോളജി


  • വിഷന്ന് വലഞ്ഞ ഒരച്ഛന്റെ മുമ്പിലേക്ക്‌ പുളിച്ച ഫ്രൂട്സ്‌ വെച്ച്‌ നീട്ടിയ മകൾക്ക്‌ നേരെ ആക്രോശിച്ച അഭിമാനിയായ അച്ഛൻ നടത്തിയ പഴങ്ങളെക്കുറിച്ചുള്ള പഠനം : പോമോളജി


  • ലോകസുന്ദരിപ്പട്ടം നഷ്ടപ്പെട്ട്‌ മൈക്കിൽ കൊലവിളി അനൗൺസ്‌ നടത്തിയ ഫംഗസ്‌ രോഗിയായ സുന്ദരിക്കോതയുടെ ഒരു പ്രതികാര പഠനം : മൈക്കോളജി


  • കൂതറ വാറ്റടിച്ച്‌ മൊത്തം ഓഫായി പാമ്പായ ഒരു വെള്ളമടിക്കാരനെക്കുറിച്ച്‌ നടത്തിയ പാമ്പിനെക്കുറിച്ചുള്ള പഠനം : ഓഫോളജി


  • ഇരുകയ്യും നഷ്ടപ്പെട്ട വികലാംഗൻ കാലുപയോഗിച്ച്‌ ഗ്രാഫ്‌ വരച്ച്‌ കയ്യക്ഷരങ്ങളെക്കുറിച്ച്‌ നടത്തിയ കൗതുകപഠനം : കാലിഗ്രഫി


  • കാക്ക മുട്ടൈ പിള്ളേർ കാലിയാക്കിയ കൂടുകളിൽ പാറി പറന്ന് കണ്ട ഒരു പക്ഷി നടത്തിയ തങ്ങളുടെ കൂടുകളെക്കുറിച്ച നിസ്സഹായതാ പഠനം : കാലിയോളജി


  • സകലനേരവും ഇയർ ഫോണിൽ പാട്ട്‌ കേട്ടിരുന്ന ഫ്രീക്കൻ പയ്യൻ ഓട്ടോ ഡ്രൈവർ നടത്തിയ ചെവിയെക്കുറിച്ചുള്ള പഠനം : ഓട്ടോളജി


  •  പൂമ്പാറ്റ (ഷഡ്പദ) ഗിരീഷിന്റെ ജീവിതം മാറ്റിമറിച്ച ആൻ മരിയ മാലാഖയുമൊത്ത്‌ പൂമ്പാറ്റയെ(ഷഡ്പദങ്ങളെ)ക്കുറിച്ച്‌ ഗിരീഷ്‌ നടത്തിയ വാത്സല്യത്തിന്റെ പഠനം: എന്റമോളജി


  • കണ്ട ജീവജാലങ്ങളുടെയൊക്കെ ഫോട്ടോയെടുത്ത്‌ പുറം മോടിയെ മോർഫ്‌ചെയ്ത്‌ ഫെയ്സ്ബുക്കിലിടുന്ന ഒരു ഞരമ്പ്‌ രോഗിയുടെ ഇൻവെസ്റ്റിഗേഷൻ പഠനം : മോർഫോളജി


  • ജലദോശം പിടിച്ച ആറ്‌ വയസ്സുകാരൻ തന്റെ മൂക്കൊലിപ്പ്‌ തടയുന്നതിന് മഴയത്തിരുന്ന് തന്റെ മൂക്കിനെക്കുറിച്ച്‌ നടത്തിയ പഠനം : റൈനോളജി


  • തലയ്ക്കകത്തൊന്നുമില്ലാത്തവന്റെ തലച്ചോറിനെക്കുറിച്ച്‌ പഠനം നടത്തിയ ദരിദ്രവാസിയുടെ \"കാശില്ലാ-തലയ്ക്കകത്തൊന്നുമില്ലാ\" പഠനം : ഫ്രിനോളജി


  • ആനമുട്ടയന്വേഷിച്ച്‌ ലോകത്തിലെ സകലമുട്ടകളെക്കുറിച്ചും പഠനം നടത്തി ഊളയായവൻ നടത്തിയ അതിസങ്കീർണ്ണമായ മുട്ടകളെക്കുറിച്ചുള്ള പഠനം : ഊളജി


  • മുലയൂട്ടുന്ന കൊച്ചുമകൾക്ക്‌ വേണ്ടി പടുവൃദ്ധനായ മാമൻ നടത്തിയ സസ്തനികളെക്കുറിച്ചുള്ള (മുലയൂട്ടുന്ന ജീവികൾ) പഠനം : മാമോളജി
Logo
Logo
Ranks in the Army

കരസേനയിലെ റാങ്കുകൾ.  Code: ജലജ മേജർ ജനറലിനോട് ബിയറിനായി കേണു എൽ സി.ക്ക് മേജറിന്റെ ക്യാപ് ലഭിച്ചു. .


1. ജ : ജനറൽ.

2. ലജ : ലഫ്. ജനറൽ.

3. മേജർ ജനറൽ : മേജർ ജനറൽ.

4. ബിയർ : ബ്രിഗേഡിയർ.

5. കേണു : കേണൽ.

6. L. C : ലഫ്.കേണൽ.

7. മേജർ : മേജർ.

8. ക്യാപ് : ക്യാപ്ടൺ.

9. ലഭിച്ചു : ലഫ്റ്റനന്റ്.

ഇന്ത്യൻ കരസേനയുടെ ഗാനം: മേരാ ഭാരത് മഹാൻ.
ഇന്ത്യൻ സായ...

Open

Combinations and Permutations

Permutation and combination related questions are common in PSC and Bank exams.

Before going to Combinations and Permutations, first lean about factorial. .

If  n  is a positive integer then, factorial of n is denoted as n! . .


4! = (1 x 2 x 3 x 4 ) = 24.


Permutations are for lists of items, whose order matters and combinations are for group of items where order doesn’t matter. in other words, .

When the order of items doesn\\\'t matter, it is called as Combination.
When the order of items does matter it is called as Permutation.


The number of permutations of n objects taken r at a time is determined by using this formula:.

C(n,r)=n!/((n−r)!r!) .

Combination : Picking a team of 3 people from a football coaching group of 10. C(10,3) = 10!(3!(10−3)!) = 120. ....

Open

Trick to Remember Mughal Emperors

Code -“BHAJI SABJI FOR MAASAAB”.

B : Babur.

H : Humayun.

A : Akbar.

JI : Jahangir.

S : Shah jahan.

A : Aurangazeb.

B : Bahadur shah.

JI : Jahandar shah.

For : Farrukhsiyar.

M : Muhammad Shah.

A : Ahmad Shah.

A : Alamgir II.

SA : Shah Alam II.

A : Akbar II.

B : Bahadur Shah Zafar.

...

Open