Rivers and Riverside Towns Rivers and Riverside Towns


Rivers and Riverside TownsRivers and Riverside Towns



Click here to view more Kerala PSC Study notes.
നദി നദീതീര പട്ടണങ്ങളും
അലഹബാദ് ഗംഗ, യമുന
അഹമ്മദബാദ് സബർമതി
ആഗ്ര യമുന
കടക് കാവേരി
കൊൽക്കത്ത ഹൂഗ്ലി
ഗവാഹത്തി ബ്രഹ്മപുത്ര
ഡൽഹി യമുന
തഞ്ചാവൂർ തഞ്ചാവൂർ
തിരുച്ചിറപ്പള്ളി കാവേരി
ദേവപ്രയാഗ് അലകനന്ദ, ഭാഗീരഥി
പാറ്റ്ന ഗംഗ
ലധിയാന സത് ലജ്
വാരാണസി ഗംഗ
വിജയവാഡ കൃഷ്ണ
ശരീനഗർ ഝലം
സറത്ത് താപ്‌തി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
List of Characters and Books

Open

കഥാപാത്രങ്ങളും കൃതികളും .
അപരാചിത, ദിശ ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം .
അപ്പു ഓടയിൽ നിന്ന് .
അപ്പുണ്ണി നാലുകെട്ട് .
ആന്റണി നിരീശ്വരൻ .
ഓമഞ്ചി ഒരു തെരുവിന്റെ കഥ .
കുഞ്ഞുപാത്തുമ്മ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് .
കൊക്കാഞ്ചിറ മറിയം ആലാഹയുടെ പെൺമക്കൾ .
കോരൻ, ചിരുത രണ്ടിടങ്ങയി .
ക്ലാസിപ്പേർ കയർ .
ഖദീജ സുന്ദരികളും സുന്ദരന്മാരും . LINE...

Open

Names of Important Bones

Open

അപ്പർ ആം ഹ്യൂമറസ് .
ഇടുപ്പിലെ അസ്ഥികൾ പെൽവിസ് .
കാൽ പാദത്തിലെ അസ്ഥികൾ മെറ്റാടർസൽസ് .
കാൽ വിരലിലെ അസ്ഥികൾ ഫലാഞ്ചസ് .
കാൽക്കുഴയിലെ അസ്ഥികൾ ടാർസൽസ് . .
കാൽമുട്ടിന് താഴെയുള്ള അസ്ഥികൾ ടിബിയ, ഫിബുല .
കീഴ്ത്താടിയെല്ല് മാൻഡിബിൾ .
കൈപ്പത്തിയിലെ അസ്ഥികൾ മെറ്റാകാർപ്പൽസ് .
കൈവിരലിലെ അസ്ഥികൾ ഫലാഞ്ചസ് .
ചെവിയിലെ അസ്ഥികൾ മാലിയസ്, ഇൻകസ്, സ്റ്റേപ്പി...

Open

Malayalam Grammar Study notes

Open

മലയാള വ്യാകരണം -   ശൈലികള്‍ .


1. കൈ കഴുകുക : ഉപേക്ഷിച്ച് രക്ഷപെടുക .

2. കോടാലി : ഉപദ്രവകാരി .

3. ഗണപതിക്കല്ല്യണം :നാളെനാളെയെന്ന് നീണ്ടുപോവുക .

4. ഗ്രന്ഥകീടം : പുസ്തകപ്പുഴു .

5. ചക്രം ചവിട്ടുക : വല്ലാതെ ബുദ്ധിമുട്ടുക .

6. ജലരേഖ : വെള്ളത്തിൽ വരച്ച വരപോലെ പാഴിലായത് .

7. തട്ടിവിടുക : കൂസലില്ലതെ ഓരോന്ന് പറയുക .

8. താപ്പാന : തഴക്കവും ...

Open